1.സ്രാവ് കഴുകി വൃത്തിയാക്കിയത് - 250 ഗ്രാം
2.ചുവന്നുള്ളി( ചെറുതായി അരിഞ്ഞത് ) - 8 എണ്ണം
പച്ചമുളക് നെടുകെ കീറിയത് -4 എണ്ണം
ഇഞ്ചി ( ചെറുതായി അരിഞ്ഞത് ) - ചെറിയ കഷ്ണം
കറിവേപ്പില - 2 തണ്ട്
കുടംപുളി - 2 എണ്ണം ഇടത്തരം
വെളിച്ചെണ്ണ - ഒന്നര ടേബിള്‍ സ്പൂണ്‍
3.മുളകുപൊടി - 2 ടേബിള്‍ സ്പൂണ്‍
മല്ലിപൊടി - അര ടീസ്പൂണ്‍
മഞ്ഞള്‍പൊടി -1 ടീസ്പൂണ്‍
ഉപ്പ് -ആവശ്യത്തിന്
4.വെള്ളം -മീന്‍ വേവാന്‍ ആവശ്യമായത്
ഒന്ന് പരീക്ഷിച്ച് കളയാം...
മറുപടിഇല്ലാതാക്കൂ